മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രാരംഭ അനുമതി; വിദൂര സ്ഥലങ്ങളില്‍ നിര്‍ണായകമാവും, ഉയര്‍ന്ന ചെലവ് തിരിച്ചടി
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് പ്രാഥമിക അംഗീകാരമായി ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കി ടെലികോം മന്ത്രാലയം. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ...