ഇലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്കും ഇന്ത്യയിലേയ്ക്ക് : ഇലക്ട്രിക് കാറിന് പിന്നാലെ ഇന്ത്യയ്ക്കായി മസ്കിന്റെ പുതിയ പ്രഖ്യാപനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കും ഇന്ത്യയിലേയ്‌ക്ക് : ഇലക്ട്രിക് കാറിന് പിന്നാലെ ഇന്ത്യയ്‌ക്കായി മസ്കിന്റെ പുതിയ പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 08:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനത്തിനുള്ള ലൈസൻസ് ഉടൻ ലഭിച്ചേക്കും. മസ്‌കിന്റെ ഇന്ത്യാ സന്ദർശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിക്ക് ലൈസൻസ് നൽകാനുള്ള നടപടികൾ ടെലികോം വകുപ്പ് ത്വരിതപ്പെടുത്തിയത് . സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കും എന്നാണ് സൂചന .

അടുത്ത 10 ദിവസത്തിനുള്ളിൽ കമ്പനിക്ക് ലൈസൻസ് ലഭിക്കുമെന്നാണ് റിപ്പോർട്ട് . 2022 ഒക്ടോബറിലാണ് കമ്പനി ലൈസൻസിനായി അപേക്ഷിച്ചത്. കമ്പനിക്ക് സർക്കാർ ഇതുവരെ ലൈസൻസ് നൽകിയിരുന്നില്ല. മുമ്പും സർക്കാരും കമ്പനിയും തമ്മിൽ പലവട്ടം ചർച്ചകൾ നടന്നിട്ടുണ്ട്. അടുത്തയാഴ്ച കമ്പനിക്ക് സർക്കാർ കത്ത് നൽകിയേക്കുമെന്നാണ് സൂചന. ആദ്യം ട്രയൽ എന്ന നിലയിൽ കമ്പനിക്ക് മൂന്ന് മാസത്തേക്ക് സ്പെക്ട്രം നൽകും.

നിലവിൽ, എയർടെൽ , ജിയോ , വോഡഫോൺ ഐഡിയ, ടാറ്റ കമ്മ്യൂണിക്കേഷൻ, ബിഎസ്എൻഎൽ തുടങ്ങിയ ടെലികോം കമ്പനികൾ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ വരവ് .

Tags: STARLINK
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies