ഏഷ്യന് ഗെയിംസില് വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്, ഇന്ത്യ നാളെ ഇറങ്ങും
നഗോയ: ഏഷ്യന് ഗെയിംസിലെ വനിതാ ക്രിക്കറ്റ് മത്സരങ്ങള്ക്ക് തുടക്കമായി. ക്വാര്ട്ടര് ഫൈനല് പോരാട്ടങ്ങളില് ബംഗ്ലാദേശും പാകിസ്താനും സെമിഫൈനല് ഉറപ്പിച്ചു. ഇന്ത്യയും ശ്രീലങ്കയും ഉള്പ്പെടെയുള്ള ടീമുകളുടെ ക്വാര്ട്ടര് മത്സരങ്ങള് ...



