രാജ്യം ബഹുദൂരം മുൻപിലെന്ന് പ്രധാനമന്ത്രി; ഇന്ത്യൻ യുവത്വം മാറി; തൊഴിൽ അന്വേഷകരെക്കാൾ തൊഴിൽ ദാതാക്കൾ; സ്റ്റാർട്ടപ്പ് സംരംഭകരിൽ 45 ശതമാനം സ്ത്രീകൾ
ന്യൂഡൽഹി: തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളിലേക്ക് ഭാരതം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ യുവാക്കൾ തൊഴിലന്വേഷകനേക്കാൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പാതയാണ് തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

