രാജ്യം ബഹുദൂരം മുൻപിലെന്ന് പ്രധാനമന്ത്രി; ഇന്ത്യൻ യുവത്വം മാറി; തൊഴിൽ അന്വേഷകരെക്കാൾ തൊഴിൽ ദാതാക്കൾ; സ്റ്റാർട്ടപ്പ് സംരംഭകരിൽ 45 ശതമാനം സ്ത്രീകൾ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം ബഹുദൂരം മുൻപിലെന്ന് പ്രധാനമന്ത്രി; ഇന്ത്യൻ യുവത്വം മാറി; തൊഴിൽ അന്വേഷകരെക്കാൾ തൊഴിൽ ദാതാക്കൾ; സ്റ്റാർട്ടപ്പ് സംരംഭകരിൽ 45 ശതമാനം സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 12:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളിലേക്ക് ഭാരതം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ യുവാക്കൾ തൊഴിലന്വേഷകനേക്കാൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പാതയാണ് തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംരംഭകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേ​ഹം.

ഒരു കാലത്ത് ഇന്ത്യയുടെ വിലങ്ങ് തടിയായിരുന്ന ബഹിരാകാശ മേഖല ഇന്ന് കുതിപ്പിന്റെ പാതയിലാണ്. ബഹിരാകാശ മേഖലയിൽ 50-ലധികം സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്. ഇന്ത്യൻ യുവത്വത്തിന്റെ കരുത്ത് ലോകം ഇന്ന് അറിയുന്നു. അവരുടെ കഴിവുകളിൽ വിശ്വസിച്ച് അവരുടെ അഭിലാഷങ്ങൾക്ക് ഇന്ധനം നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആളുകളുടെ ചിന്തയെ തന്നെ മാറ്റിമറിക്കാൻ സാധിച്ചു. ഒരു തൊഴിലന്വേഷകൻ എന്ന നിലയിൽ, യുവാക്കൾ ഇപ്പോൾ ഒരു തൊഴിൽ ദാതാവാകാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംരംഭക മേഖലയിൽ രാജ്യം ബഹുദൂരം മുൻപിലാണ് സഞ്ചരിക്കുന്നത്. വനിതകളുടെ പങ്കാളിത്തം പ്രശംസനീയമാണ്. രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തോളം സ്ത്രീകളാണ് നയിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനും അവരുടെ ഉന്നമനത്തിനുമായി കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്റ്റാർട്ടപ്പ് മഹാകുംഭ് പോലുള്ള മഹാപരിപാടി സംഘടിപ്പിച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാം. വരുന്ന അഞ്ച് വർഷം സുവർണകാലഘട്ടമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് കാര്യമായി സംഭാാവന ചെയ്യാൻ കെൽപ്പുള്ളവരാണ് സംരംഭകരെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് ഡൽഹിയിൽ സ്റ്റാർട്ടപ്പ് മഹാകുംഭ് പരിപാടി സംഘടിപ്പിച്ചത്. വാണിജ്യ മന്ത്രാലയവും പ്രമുഖ വ്യവസായ അസോസിയേഷനുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അഭൂതപൂർവ്വമായ പങ്കാളിത്തമാണ് ത്രിദിന പരിപാടിയിൽ ഉണ്ടായിരുന്നത്. പത്തോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 2,000-ത്തിലധികം സ്റ്റാർട്ടപ്പുകളും യൂണിക്കോണുകളും നിരവധി സംരംഭകരും വ്യവസായ പ്രമുഖരും പരിപാടിയുടെ ഭാ​ഗമായിരുന്നു,

Tags: pm modiEntrepreneursFEATURED2Startup Mahakumbh Event
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies