വികസിത ഭാരതത്തിന്റെ നട്ടെല്ലാണ് സംരംഭങ്ങൾ; ‘സ്റ്റാർട്ടപ്പ് മഹാകുഭ്’പരിപാടിയുടെ സമാപന സമ്മേളനം ഇന്ന്; സംരംഭകരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി
ന്യൂഡൽഹി: സംരംഭങ്ങളുടെ വളർച്ചയ്ക്കും മേഖലയിലെ നിക്ഷേപം ശക്തിപ്പെടുത്തുന്നതിനുമായി ത്രിദിന പരിപാടിയായ 'സ്റ്റാർട്ടപ്പ് മഹാകുഭ്' പരിപാടിയുടെ സമാപന സമ്മേളനം ഇന്ന്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ...

