വികസിത ഭാരതത്തിന്റെ നട്ടെല്ലാണ് സംരംഭങ്ങൾ; 'സ്റ്റാർ‌ട്ടപ്പ് മഹാകുഭ്'പരിപാടിയുടെ സമാപന സമ്മേളനം ഇന്ന്; സംരംഭകരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസിത ഭാരതത്തിന്റെ നട്ടെല്ലാണ് സംരംഭങ്ങൾ; ‘സ്റ്റാർ‌ട്ടപ്പ് മഹാകുഭ്’പരിപാടിയുടെ സമാപന സമ്മേളനം ഇന്ന്; സംരംഭകരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 09:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സംരംഭങ്ങളുടെ വളർച്ചയ്‌ക്കും മേഖലയിലെ നിക്ഷേപം ശക്തിപ്പെടുത്തുന്നതിനുമായി ത്രിദിന പരിപാടിയായ ‘സ്റ്റാർ‌ട്ടപ്പ് മഹാകുഭ്’ പരിപാടിയുടെ സമാപന സമ്മേളനം ഇന്ന്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.

വാണിജ്യ മന്ത്രാലയവും ബൂട്ട്‌സ്‌ട്രാപ്പ് ഇൻക്യുബേഷൻ & അഡ്വൈസറി ഫൗണ്ടേഷൻ, ഇന്ത്യൻ വെഞ്ച്വർ ആൻഡ് ആൾട്ടർനേറ്റ് ക്യാപിറ്റൽ അസോസിയേഷൻ (IVCA) എന്നിവയുൾപ്പെടെ പ്രമുഖ വ്യവസായ അസോസിയേഷനുകൾ സംയുക്തമായാണ് സ്റ്റാർട്ടപ്പ് മഹാകുഭ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലയി സ്റ്റാർട്ടപ്പ് ഇവന്റാണ് ഇത്. വളർന്നു വരുന്ന നൂതന സാങ്കേതിക വിദ്യകളായ ഡീപ്‌ടെക്, അഗ്രിടെക്, ബയോടെക്, മെഡ്‌ടെക്, എഐ, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ പരിപാടി സുപ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

അഭൂതപൂർവ്വമായ പങ്കാളിത്തത്തിനാണ് രാജ്യത്തെ സംരംഭകരെ ശക്തിപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള പരിപാടി സാക്ഷ്യം വഹിച്ചത്. 2,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ, ആയിരത്തിലധികം നിക്ഷേപകർ, നൂറിലധികം യൂണികോണുകൾ, 3,000-ത്തിലധികം കോൺഫറൻസ് പ്രതിനിധികൾ, പത്തോളം രാജ്യങ്ങളിലെ പ്രതിനിധികൾ, 30000-ത്തിലേറെ സംരംഭകർ തുടങ്ങി നിരവധി പ്രമുഖരാണ് പരിപാടിയുടെ ഭാ​ഗമായത്. ഭാരതത്തിന്റെ സാമ്പത്തിക പുരോ​ഗതിയിലും വികസനത്തിലും സംരംഭങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്ന് വ്യവസായ പ്രമുഖരും നയരൂപീകരണ നിർമ്മാതാക്കളും വ്യക്തമാക്കി. വിവിധ മേഖലയിൽ നിന്നുള്ള വിദ​ഗ്ധർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഭാവിയെ കുറിച്ചും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് എപ്പരകാരം സംഭാവനകൾ നൽകാമെന്നും ചർച്ച ചെയ്തു.

Tags: pm modiEntrepreneursBharat MandapamStartup Mahakumbh
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies