191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്സിക്കെതിരെ കോടതി
നെയ്റോബി: യേശുവിനെ കാണാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം പട്ടിണി കിടന്ന് മരിക്കാന്‍ അനുയായികളോട് നിര്‍ദേശിച്ച മതനേതാവ് പോള്‍ മക്കെന്സിക്കെതിരെ കെനിയന്‍ കോടതി കുറ്റം കണ്ടെത്തി. കിഴക്കന്‍ കെനിയയിലെ ഷകാഹോള വനത്തില്‍ ...

