ഹമാസ് ഭീകരർ 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടു; അടിക്ക് തിരിച്ചടിയെന്ന് ഇസ്രായേൽ; ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചു
ടെൽ അവീവ്: ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ 'യുദ്ധാവസ്ഥ' പ്രഖ്യാപിച്ച് ഇസ്രായേൽ. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ...

