State School Youth Festival - Janam TV
Wednesday, July 16 2025

State School Youth Festival

കണ്ണീർ വീഴാതെ കാത്തു; സ്കൂൾ കലോത്സവത്തില്‍ പങ്കെടുക്കാൻ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവാഭാരതിയുടെ കൈത്താങ്ങ്

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാൻ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവാഭാരതിയുടെ കൈത്താങ്ങ്. അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് സേവാഭാരതി പാലക്കാട് ജില്ലാ ...

സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണക്കപ്പ് ഘോഷയാത്ര അനന്തപുരിയിൽ; കലയുടെ പൂരത്തിന് നാളെ കൊടിയേറും

തിരുവനന്തപുരം: കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് വഹിച്ചുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെത്തി. ഇന്ന് രാവിലെയാണ് സ്വർണക്കപ്പ് ഘോഷയാത്ര ജില്ലയിലേക്ക് പ്രവേശിച്ചത്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളുടെ വിപുലമായ സ്വീകരണമാണ് ...

സ്വർണക്കപ്പ് ആർക്ക്? ഇന്നറിയാം; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി

തിരുവനന്തപുരം: കേരളത്തിന്റെ കൗമാര മേളയ്ക്ക് ഇന്ന് സമാപനമാകും. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകുന്നേരം ...

കൗമാര മാമാങ്കത്തിനൊരുങ്ങി കൊല്ലം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും; നിഖില വിമൽ മുഖ്യാതിഥിയാകും 

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. കൗമാര കലോത്സവ മാമങ്കത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നടി നിഖില വിമൽ മുഖ്യാതിഥിയാകും. 24 ...