ദളിത് നേതാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വക തെറിയഭിഷേകം; തെറ്റായി വ്യാഖ്യാനിക്കേണ്ടെന്ന ന്യായീകരണവുമായി അഖിൽ ഓമനക്കുട്ടൻ
പത്തനംതിട്ട: ദളിത് കോൺഗ്രസ് നേതാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വക തെറിയഭിഷേകം. മല്ലപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി വി. റ്റി. ഷാജിക്ക് നേരെയാണ് അഖിൽ ഓമനക്കുട്ടൻ ...


