അങ്ങ് അന്റാർട്ടികയിലും ഇസ്രോയ്‌ക്ക് സ്‌പേസ് സ്റ്റേഷൻ?
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ മഹത്വവും നേട്ടവും ഇന്ന് ആഗോളതലത്തിൽ പ്രശസ്തമാണ്. ഭൂമിയുടെ തണുത്ത കോണിലും ഇസ്രോ പ്രവർത്തിക്കുന്നുവെന്ന് എത്ര പേർക്കറിയാം? ഭൂമിയിൽ സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഒരേയൊരു പ്രദേശമാണ് ...

