അങ്ങ് അന്റാർട്ടികയിലും ഇസ്രോയ്ക്ക് സ്‌പേസ് സ്റ്റേഷൻ?
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അങ്ങ് അന്റാർട്ടികയിലും ഇസ്രോയ്‌ക്ക് സ്‌പേസ് സ്റ്റേഷൻ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ മഹത്വവും നേട്ടവും ഇന്ന് ആഗോളതലത്തിൽ പ്രശസ്തമാണ്.  ഭൂമിയുടെ തണുത്ത കോണിലും ഇസ്രോ പ്രവർത്തിക്കുന്നുവെന്ന് എത്ര പേർക്കറിയാം?

ഭൂമിയിൽ സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഒരേയൊരു പ്രദേശമാണ് അന്റാർട്ടിക. 1.4 കോടി ചതുരശ്രയടി കിലോമീറ്ററാണ് വിസ്തൃതി. ശൈത്യകാലത്ത് താപനില മൈനസ് 60 ഡിഗ്രിയും വേനൽക്കാലത്ത് മൈനസ് 28 ഡിഗ്രി സെൽഷ്യസുമായിരിക്കും. ശാസ്ത്രപരിവേഷങ്ങൾ ചെയ്യാനായി മാത്രമാണ് അന്റാർട്ടികയിൽ പ്രവേശിക്കാൻ കഴിയൂ. അന്റാർട്ടികയിലെ ഇസ്രോയുടെ സ്‌റ്റേഷന്റെ വിശേഷങ്ങൾ ഇതാ..

അന്റാർട്ടിക്കയിലെ ലാർസ്മാൻ ഹിൽസിലെ ഭാരതി സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്ക ഗ്രൗണ്ട് സ്റ്റേഷൻ ഫോർ എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ്‌സ് (AGEOS) ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്നു. കാർട്ടോസാറ്റ്-2 സീരീസ്, സ്‌കാറ്റ്‌സാറ്റ്-1, റിസോഴ്സ്സാറ്റ്-2/2എ, കാർട്ടോസാറ്റ്-1 എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ റിമോട്ട് സെൻസിംഗ് (ഐആർഎസ്) ഉപഗ്രഹങ്ങളിൽ നിന്ന് എജിഒഎസ് ഡാറ്റ സ്വീകരിക്കുന്നു. ശേഖരിച്ച ഡാറ്റ പിന്നീട് ഹൈദരാബാദിനടുത്തുള്ള ഷാദ്നഗറിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലേക്ക് (NRSC) കൈമാറുന്നു.

ഇന്ത്യയുടെ പര്യവേക്ഷണ-ഗവേഷണ കേന്ദ്രമായ ഭാരതിയിലെ ശാസ്ത്രജ്ഞരാണ് എജിഇഇഎസിന്റെ പ്രവർത്തനം സുഗമമാക്കുന്നത്. ധ്രുവ പ്രദേശങ്ങളിൽ എർത്ത് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വഴി നിരവധി ഗുണങ്ങളാണ് ഇത് നൽകുന്നത്. ഭൂമിയുടെ ഉപരിതലത്തിന്റെ സമഗ്രമായ ചിത്രങ്ങൾ സ്റ്റേഷൻ നൽകുന്നത്. റിമോട്ട് സെൻസിംഗ് വഴി കൃഷി, ജലവിഭവങ്ങൾ, നഗരാസൂത്രണം, ഗ്രാമവികസനം, പരിസ്ഥിതി, വനം, സമുദ്രവിഭവങ്ങൾ, ദുരന്തനിവാരണം തുടങ്ങിയ വിവിധ മേഖലകളിലെ നിർണായക വിവരങ്ങൾ എജിഇഇഎസ് നൽകുന്നു. അന്റാർട്ടിക്കയിലെ മറ്റൊരു ഇന്ത്യൻ സ്റ്റേഷനായ മൈത്രിയിൽ ഗവേഷണം നടത്തുന്നതിൽ ഇന്ത്യൻ ശാസ്ത്രജ്ഞരെ പിന്തുണയ്‌ക്കുന്നതിൽ ഈ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്റ്റേഷൻ പ്രധാന പങ്ക് വഹിക്കുന്നു.

ഒരായിരം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇടമാണ് അന്റാർട്ടിക്ക. അതിനാൽ തന്നെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള പഠനം ഇവിടെ നടക്കുന്നുണ്ട്. ധ്രുവമായതിനാൽ ഭൂമിയുടെ കാന്തിക ശക്തിയും, അന്യഗ്രഹങ്ങളെക്കുറിച്ചുമെല്ലാം പഠിക്കാം. കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ ഇടമാണ് ഇവിടം. മഞ്ഞുമലകൾ ഉരുകുന്നതും സസ്യ വൈവിധ്യങ്ങളും മത്സ്യ ഗവേഷണവും ഓസോൺ പാളിയിലെ വലിയ ദ്വാരം അന്റാർട്ടിക്കയുടെ മുകളിലാണ്. അതിനെക്കുറിച്ചെല്ലാം ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.

Tags: isrostation in Antarctica
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies