‘സാറെ, മോഷണം തടയാൻ ഇതൊന്നും പോര; ഞാൻ ഒരു ലാപ്ടോപ്പും സ്മാർട്ട് വാച്ചും എടുക്കുന്നു; മൈ ഫോൺ നമ്പർ ഈസ്’… വെറൈറ്റി കള്ളന്റെ കുറിപ്പ് വൈറൽ
"ഞാനൊരു ലാപ്ടോപ്പും ഫോണും മോഷ്ടിച്ചിട്ടുണ്ട്, തിരികെ വേണമെങ്കിൽ എന്നെ ബന്ധപ്പെടൂ.." പല തരത്തിലുള്ള കള്ളന്മാരെ കണ്ടിട്ടുണ്ടെങ്കിലും കവർച്ചയ്ക്ക് പിന്നാലെ ഫോൺ നമ്പർ സഹിതം എഴുതി വച്ചിട്ട് പോകുന്നവർ ...

