എത്ര വലിയ കറപിടിച്ച സിങ്കും വെട്ടിത്തിളങ്ങും; മൂന്ന് അടുക്കള സൂത്രങ്ങൾ ഇതാ..
വീട്ടിനുള്ളിൽ ഏറ്റവുമധികം ബാക്ടീരിയകൾ കുമിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടങ്ങളിലൊന്നാണ് അടുക്കള. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അടുക്കളയിൽ കാണും. അടുക്കള വൃത്തിയാക്കിയിടുക എന്നുള്ളത് ഏറെ പ്രയാസമേറിയ കാര്യവുമാണ്. ...