എത്ര വലിയ കറപിടിച്ച സിങ്കും വെട്ടിത്തിളങ്ങും; മൂന്ന് അടുക്കള സൂത്രങ്ങൾ ഇതാ.. 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എത്ര വലിയ കറപിടിച്ച സിങ്കും വെട്ടിത്തിളങ്ങും; മൂന്ന് അടുക്കള സൂത്രങ്ങൾ ഇതാ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 07:03 pm IST
Facebook
Twitter
WhatsAppTelegram

വീട്ടിനുള്ളിൽ ഏറ്റവുമധികം ബാക്ടീരിയകൾ കുമിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടങ്ങളിലൊന്നാണ് അടുക്കള. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അടുക്കളയിൽ കാണും. അടുക്കള വൃത്തിയാക്കിയിടുക എന്നുള്ളത് ഏറെ പ്രയാസമേറിയ കാര്യവുമാണ്. കാണാനുള്ള ഭം​ഗിക്ക് വേണ്ടി മാത്രമല്ല, ശുചിത്വമുള്ള അടുക്കളയിൽ പാകം ചെയ്യുന്ന ആഹാരസാധനങ്ങൾ ആരോ​ഗ്യദായകമായിരിക്കും. അടുക്കളയിലെ സിങ്കാണ് ഏറ്റവും വേ​ഗം വൃത്തികേടാകുന്ന ഒരു ഐറ്റം. തേച്ചുരച്ച് സമയം കളയാതെ എളുപ്പത്തിൽ സിങ്ക് വൃത്തിയാക്കാനുള്ള വഴികൾ നോക്കാം..

ചെറുനാരങ്ങ:

ചെറുനാരങ്ങ രണ്ടായി മുറിക്കുക, എന്നിട്ട് അതിന്റെ അല്ലിയുടെ ഇടയിലേക്ക് ബേക്കിം​ഗ് സോഡ ഇട്ടുകൊടുക്കുക. എന്നിട്ട് ഈ ചെറുനാരങ്ങ പിടിച്ച് സിങ്കിൽ ഉരയ്‌ക്കുക. വലിയ മർദം ചെലുത്താതെ  ഉരയ്‌ക്കുമ്പോൾ തന്നെ സിങ്ക് വൃത്തിയാകുന്നത് കാണാം. സിങ്കിന്റെ എല്ലായിടത്തും ചെറുനാരങ്ങ കൊണ്ട് ഉരച്ച് 3 മിനിറ്റിന് ശേഷം വെള്ളം കൊണ്ട് കഴുകി കളയുക. നിങ്ങളുടെ സ്റ്റെയിൻലെസ് സ്റ്റീൽ സിങ്ക് വെട്ടിത്തിളങ്ങും.

ബേക്കിം​ഗ് സോഡ:

സിങ്കിൽ വളരെ അധികം കറയും അഴുക്കുമുണ്ടെങ്കിൽ അൽപം ബേക്കിം​ഗ് സോഡ എടുത്ത് അതിലേക്ക് ലേശം വെള്ളമൊഴിച്ച് സിങ്കിലാകെ പുരട്ടി വയ്‌ക്കുക, 10 മിനിറ്റിന് ശേഷം ഉരച്ച് കഴുകി കളയുക. എല്ലാ കറയും അപ്രത്യക്ഷമാകും.

ഹൈഡ്രജൻ പെറോക്സൈഡ്:

വെള്ളത്തിന് കട്ടി കൂടുതലാണെങ്കിൽ വെള്ളത്തിന്റെ കറയും സിങ്കിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിക്കാം. കറയുള്ള ബാ​ഗത്ത് ഹൈഡ്രജൻ പെറോക്സൈഡ് സൊല്യൂഷൻ അൽപം ഒഴിച്ചുകൊടുക്കുക, 15 മിനിറ്റിന് ശേഷം ബ്രഷ് ഉപയോ​ഗിച്ച് ഉരച്ചാൽ വെള്ളത്തിന്റെ കറ പോകുന്നതാണ്.

Tags: tipskitchensteelStainless SteelSink
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies