പതിനൊന്നും പതിമൂന്നും വയസുള്ള സഹോദരിമാരെ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം വീതം കഠിനതടവ്
മലപ്പുറം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് മഞ്ചേരി പോക്സോ കോടതി. രണ്ട് കേസുകളിലായി 20 വർഷം വീതം ...







