ജോസേട്ടൻ ഇനി നായകനല്ല! ഉത്തരവാദിത്തമേറ്റു, ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു
ചാമ്പ്യൻസ് ട്രോഫിയിൽ ദയനീയ തോൽവികൾക്ക് പിന്നാലെ ദേശീയ ടീമിലെ നായക സ്ഥാനം രാജിവച്ച് ജോസ് ബട്ലർ. വൈറ്റ് ബോൾ ക്യാപ്റ്റൻസിയാണ് താരം ഒഴിഞ്ഞത്. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ...