ബോളിവുഡ് വിറപ്പിച്ച സ്ത്രീ -2 ഇനി ഒടിടിയിലേക്ക്; ഈ മാസം സ്ട്രീമിംഗ് തുടങ്ങുമെന്ന് അണിയറപ്രവർത്തകർ
ബോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഹൊറർ ചിത്രം സ്ത്രീ-2 ഒടിടിയിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ബോക്സോഫീസ് കുതിപ്പ് തുടരുന്നതിനിടെയാണ് ഒടിടി സ്ട്രീമിംഗ് വിവരം അണിയറപ്രവർത്തകർ ...


