ബോളിവുഡ് വിറപ്പിച്ച സ്ത്രീ -2 ഇനി ഒടിടിയിലേക്ക്; ഈ മാസം സ്ട്രീമിം​ഗ് തുടങ്ങുമെന്ന് അണിയറപ്രവർത്തകർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോളിവുഡ് വിറപ്പിച്ച സ്ത്രീ -2 ഇനി ഒടിടിയിലേക്ക്; ഈ മാസം സ്ട്രീമിം​ഗ് തുടങ്ങുമെന്ന് അണിയറപ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 06:20 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഹൊറർ ചിത്രം സ്ത്രീ-2 ഒടിടിയിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ബോക്സോഫീസ് കുതിപ്പ് തുടരുന്നതിനിടെയാണ് ഒടിടി സ്ട്രീമിം​ഗ് വിവരം അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ഈ മാസം 27-നാണ് ചിത്രം ഒടിടിയിലെത്തുന്നത്.

ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിം​ഗ് ആരംഭിക്കുക. ഓ​ഗസ്റ്റ് 15-ന് റിലീസ് ചെയ്ത സ്ത്രീ- 2 ബോക്സോഫീസിൽ
750 കോടിയിലധികമാണ് നേടിയത്. സ്ത്രീ -2 വിന്റെ ഫൈനൽ കളക്ഷൻ 1,000 കോടി കടക്കുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധ കപൂർ, രാജ്കുമാർ റാവു, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവരാണ് സ്ത്രീ-2 യിൽ പ്രധാനവേഷത്തിലെത്തുന്നത്.

കഴിഞ്ഞ മാസം റിലീസ് ചെയ്ത ജോൺ എബ്രഹാമിന്റെ വേദയെയും അക്ഷയ് കുമാറിന്റെ ഖേൽ ഖേൽ മേ എന്നീ ചിത്രങ്ങളെയും വീഴ്‌ത്തിയാണ് സ്ത്രീ തിയേറ്ററുകളിൽ കത്തിക്കയറുന്നത്. 2018-ൽ പുറത്തിറങ്ങിയ സ്ത്രീയുടെ ഒന്നാം ഭാ​ഗത്തേക്കാൾ മികച്ച കളക്ഷനാണ് സ്ത്രീ-2 നേടിയത്. എന്റർടെയ്ൻമെന്റ് മാത്രമല്ല, അമ്പരപ്പും ആകാംക്ഷയും എല്ലാം കൂടി ഉൾപ്പെടുത്തികൊണ്ടുള്ള ദൃശ്യവിരുന്നാണ് ചിത്രം സമ്മാനിച്ചതെന്നാണ് പ്രേക്ഷകാഭിപ്രായം.

Tags: STHREEOTTRELEASESUB
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies