ഷാരൂഖ് ചിത്രത്തെയും വീഴ്‌ത്തി ‘അവളുടെ’ തേരോട്ടം; ഇന്ത്യയിൽ ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി സ്ത്രീ-2
ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹൊറർ ത്രില്ലർ ചിത്രം സ്ത്രീ-2 ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്നു. ഇന്ത്യയിൽ നിന്നും റെക്കോർഡ് ...




