ആപ്പിളിൽ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കറിന്റെ അർത്ഥമെന്ത്? ആളുകളെ കബളിപ്പിക്കാനോ? അറിയാം..
ആപ്പിൾ വാങ്ങുമ്പോൾ അതിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സ്റ്റിക്കറിൽ ചില നമ്പറുകളും എഴുതിയിട്ടുണ്ടാകും. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? നോക്കാം.. ആപ്പിളിന്റെ ഗുണനിലവാരമാണ് സ്റ്റിക്കറിൽ സൂചിപ്പിക്കുന്നത്. ഒപ്പം ഏതുരീതിയിലാണ് അവ ...