പഴങ്ങൾ വാങ്ങുന്നത് ഇവയിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലെ നമ്പർ നോക്കിയാണോ? സ്റ്റിക്കറിൽ ഒളിഞ്ഞിരിക്കുന്ന പരസ്യമായ രഹസ്യം അറിയില്ലെങ്കിൽ നിർബന്ധമായും ശ്രദ്ധിക്കണം...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴങ്ങൾ വാങ്ങുന്നത് ഇവയിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലെ നമ്പർ നോക്കിയാണോ? സ്റ്റിക്കറിൽ ഒളിഞ്ഞിരിക്കുന്ന പരസ്യമായ രഹസ്യം അറിയില്ലെങ്കിൽ നിർബന്ധമായും ശ്രദ്ധിക്കണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 06:20 pm IST
Facebook
Twitter
WhatsAppTelegram

വിപണിയിൽ ലഭിക്കുന്ന പഴങ്ങളിൽ ഒട്ടിച്ചിട്ടുള്ള കുഞ്ഞൻ സ്റ്റിക്കറിൽ ഒളിഞ്ഞിരിക്കുന്നത് വമ്പൻ കാര്യങ്ങളാണെന്ന് എത്ര പേർക്കറിയാം. എന്നാൽ ഒളിഞ്ഞിരിക്കുന്നത് കുഞ്ഞ് കുഞ്ഞ് വലിയ കാര്യങ്ങളാണ്. ആരോഗ്യ രഹസ്യങ്ങൾ അടങ്ങിയ കോഡുകളാണ് സ്റ്റിക്കറിലുള്ള അക്കങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നത്. ജൈവവിവരങ്ങൾ ഉൾപ്പെടെ സ്റ്റിക്കറിലുള്ള ഈ കോഡുകളിൽ പറയുന്നുണ്ട്. കൂടാതെ പഴങ്ങൾ പരമ്പരാഗത രീതിയിലാണോ കൃഷി ചെയ്തത്, ജനതക മാറ്റം വരുത്തിയ ഫലമാണോ എന്ന് തുടങ്ങിയ കാര്യങ്ങളും ഇവയിലുണ്ട്. എന്നാൽ മാർക്കറ്റിൽ എത്തുന്നവരിൽ പലരും ഇതൊന്നും ശ്രദ്ധിക്കാതെയാണ് പഴ വർഗ്ഗങ്ങൾ വാങ്ങി മടങ്ങുന്നത് എന്നതാണ് വാസ്തവം. ഇനി മുതൽ സ്റ്റിക്കറിൽ അടങ്ങിയിരിക്കുന്ന രഹസ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.

സ്റ്റിക്കറിനുള്ളിലെ പരസ്യമായ രഹസ്യം…

സ്റ്റിക്കറിൽ നാല് അക്കങ്ങളാണ് ഉള്ളതെങ്കിൽ ഇവ പരമ്പരാഗത രീതിയിൽ വളർന്ന ഫലമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ജൈവ ഫലങ്ങളിൽ എപ്പോഴും അഞ്ച് അക്കങ്ങളാകും സൂചിപ്പിച്ചിട്ടുണ്ടാകുക. ഇത്തരം പഴവർഗ്ഗങ്ങളുടെ ആദ്യ നമ്പർ എന്നത് 9 ആയിരിക്കും. ജനിതകമാറ്റം വരുത്തിയ പഴങ്ങൾക്ക് അഞ്ചക്ക നമ്പർ ആണ് ഉപയോഗിക്കുന്നതെങ്കിലും ഇവയുടെ ആദ്യ നമ്പർ എട്ട് ആയിരിക്കും. പരമ്പരാഗതമായി വളരുന്ന വാഴപ്പഴത്തിന് എല്ലായിടത്തും നൽകുന്ന നമ്പർ 4011 ആയിരിക്കും. എന്നാൽ ഈ പഴം ഓർഗാനിക് ആണെങ്കിൽ 4011 എന്ന നമ്പർ മാറി ഇത് 94011 എന്ന നമ്പർ ആകും.

മോശം പഴവർഗ്ഗങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ച് ഗുണമേന്മയുള്ളത് എന്ന വ്യാജേന വിൽപ്പന നടത്തുന്ന വ്യാപാരികൾ ഇന്ന് സംസ്ഥാനത്ത് വ്യാപകമാണ്. സാധാരണയായി പഴങ്ങൾ വാങ്ങി ഇതിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കർ പറിച്ചെടുത്തതിന് ശേഷം അതിന്മേലുള്ള പശ നന്നായി കഴുകി കളയുന്നതായിരിക്കാം പതിവ്. ഇത് തന്നെയാണ് നല്ല രീതിയും. എന്നാൽ അബദ്ധത്തിൽ കഴിച്ചു പോയി എന്ന കാരണത്താൽ ഭയപ്പെടേണ്ടതില്ല. കാരണം ഇവ ശരീരത്തിന് ഹാനീകരമല്ല. ഇവ ഒട്ടിയ്‌ക്കുന്ന പശയും പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്നതാണ്.

Tags: fruitsSticker
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies