സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയതിന് മാദ്ധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ്; നടപടികൾ കേരള ഹൈക്കോടതി റദ്ദാക്കി
കൊച്ചി : സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയതിന് ടിവി ചാനൽ ജീവനക്കാർക്കെതിരായ ക്രിമിനൽ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബന്ധപ്പെട്ട വ്യക്തിക്കെതിരെ വ്യക്തിപരമായ ദുരുദ്ദേശ്യമോ മുൻവിധിയോ ഉണ്ടായിട്ടില്ലെന്നതിനാൽ കേസ് ...