തുന്നൽ സൂചി വിഴുങ്ങി ഒമ്പതുകാരൻ; ശ്വാസകോശത്തിൽ തറച്ചുനിന്നു; വിദഗ്ധമായി പുറത്തെടുത്ത് എയിംസിലെ സംഘം
ഭുവനേശ്വർ: ഒമ്പതുകാരൻ വിഴുങ്ങിയ തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ഭുവനേശ്വർ എയിംസിലെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നാല് സെന്റിമീറ്റർ നീളമുള്ള സൂചി, കുട്ടിയുടെ ശ്വാസകോശത്തിൽ കുത്തി ...

