താരിഫ് യുദ്ധത്തില്‍ കുടുങ്ങി താഴേക്കുവീണ് ഇന്ത്യന്‍ ഓഹരി വിപണി; ഐടി ഓഹരികള്‍ക്ക് മേല്‍ കൂടുതല്‍ ആഘാതം
മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അത് പോസിറ്റീവ് ഗുണഫലങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ തെറ്റി. റിപ്പോ നിരക്ക് 25 ബേസിസ് പോയന്റ് ...