മോഷണത്തിന് പിന്നാലെ മൊട്ടിട്ട പ്രണയം! ഫോണ്‍ കവര്‍ന്ന കള്ളന് ഹൃദയവും നല്‍കി യുവതി, പ്രണയകഥയുടെ വീഡിയോ ഇതാ…
പലവിധ പ്രണയകഥകള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കില്‍ ബ്രസീലിലെ ഈയൊരു പ്രണയകഥ അത്ഭുതമാണ്. അത് അത്രമേല്‍ വിചിത്രവും മനോഹരവുമെന്ന് പറയാം. ഈ പ്രണയം അതിര്‍ത്തികള്‍ താണ്ടുന്നില്ല.. ഒന്നും നഷ്ടപ്പെടുത്തുന്നുമില്ല. എന്നിട്ടും ...


