റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം? സ്ഥലത്ത് പരിശോധന
കൊച്ചി: എറണാകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. പച്ചാളം പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ആട്ടുകൽ കണ്ടെത്തി. ട്രാക്കിന്റെ കൃത്യം മധ്യഭാഗത്തായാണ് ആട്ടുകൽ കണ്ടെത്തിയത്. റെയിൽവേ പൊലീസും ...






