ട്രെയിനുകൾക്ക് നേരെ വീണ്ടും കല്ലേറ്; വന്ദേ ഭാരതിന്റെയും രാജധാനിയുടെയും ചില്ലുകൾ പൊട്ടി
മലപ്പുറം: ട്രെയിനുകൾക്ക് നേരെ വീണ്ടും കല്ലേറ്. വന്ദേ ഭാരതിനും രാജധാനി എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. വൈകുന്നേരം 3.40-ഓടെയാണ് കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് സ്റ്റേഷനും ...