നവരാത്രി ആഘോഷത്തിന് നേരെ കല്ലേറ്; നിരവധി പേർക്ക് പരിക്ക്; ആറ് പേർ കസ്റ്റഡിയിൽ – Stones pelted during Navratri celebrations
ഗാന്ധിനഗർ: ഗുജറാത്തിലെ ഖേദയിൽ നവരാത്രി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഡിഎസ്പി രാജേഷ് ഗാധിയയും ...


