അകാല നരയോ, രക്ഷയില്ലേ? എങ്കിൽ ഇത് പരീക്ഷിച്ചോളൂ; ഫലം സുനിശ്ചിതം
വൃദ്ധരാകും മുൻപ് തലമുടിയും താടിയും നരയ്ക്കുന്നത് ഇന്ന് മിക്ക യുവാക്കളുടെയും യുവതികളുടെയും പ്രശ്നമാണ്. ചിലർ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഇതിനെ പോസിറ്റീവായി കാണുമെങ്കിലും ശേഷിക്കുന്നവർക്ക് ഇത് ...