അവരെ പേടിച്ചാല്‍ നിങ്ങള്‍ പകുതി തോറ്റു.! ഇന്ത്യയെ എങ്ങനെ പിടിച്ചുകെട്ടാം, ഇന്ത്യയെ തകര്‍ക്കാനാവുക അവര്‍ക്ക്: ക്ലാസെടുത്ത് പാകിസ്താന്റെ നാല്‍വര്‍ സംഘം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവരെ പേടിച്ചാല്‍ നിങ്ങള്‍ പകുതി തോറ്റു.! ഇന്ത്യയെ എങ്ങനെ പിടിച്ചുകെട്ടാം, ഇന്ത്യയെ തകര്‍ക്കാനാവുക അവര്‍ക്ക്: ക്ലാസെടുത്ത് പാകിസ്താന്റെ നാല്‍വര്‍ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 11:31 am IST
Facebook
Twitter
WhatsAppTelegram

ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയെ പിടിച്ചുകെട്ടാന്‍ പെടാപ്പാടുപെടുകയാണ് മറ്റ് ടീമുകള്‍. പോയിന്റ് ടേബിളില്‍ എട്ടുവിജയവുമായി തലപ്പത്ത് തന്നെ തുടരുന്ന ടീം ഇന്ത്യയെ എങ്ങനെ പിടിച്ചുകെട്ടാനാവുമെന്ന് തലപുകയ്‌ക്കുന്നവര്‍ക്ക് ഉപദേശം നല്‍കുകയാണ് പാകിസ്താന്‍ മുന്‍താരം മിസ്ബാ ഉള്‍ ഹഖ് അടക്കമുള്ളവര്‍.

നാല്‍വര്‍ സംഘമാണ് ഇന്ത്യയെ തടഞ്ഞു നിര്‍ത്താന്‍ ഉപദേശവുമായി പാകിസ്താന്‍ പ്രാദേശിക ചാനലിലെത്തിയത്. വസീം അക്രം, ഷൊയ്ബ് മാലിക്,മോയിന്‍ ഖാന്‍ എന്നിവരാണ് സംഘാംഗങ്ങള്‍. ഇന്ത്യയെ സമ്മർദ്ദത്തിന് അടിമപ്പെടുത്തി വേണം തകർക്കാനെന്നാണ് ഇവരുടെ പ്രധാന ഉപദേശം.

‘അവര്‍ മികച്ച ക്രിക്കറ്ററാണ് കളിക്കുന്നത്. അത് ഈയൊരു ലോകകപ്പില്‍ മാത്രം സംഭവിച്ചതല്ല. അവര്‍ ഒരുവര്‍ഷമായി ഇതിനായി തയ്യാറെടുക്കുകയായിരുന്നു’- അക്രം പറഞ്ഞു.’ഇന്ത്യയെ നേരിടുമ്പോള്‍ മറ്റുള്ള ടീമുകള്‍ അവരുടെ മനോഭാവം മാറ്റണം. ഇന്ത്യ അവരെ മാനസികമായി തളര്‍ത്തുന്നുണ്ട്, അപ്പോള്‍ മത്സരത്തിന് മുന്‍പ് തന്നെ എതിരാളികള്‍ 50 ശതമാനം തോറ്റിട്ടുണ്ടാകും. പേടിമാറ്റിവച്ച് വേണം ഇന്ത്യക്കെതിരെ കളിക്കാന്‍.

അവര്‍ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയാല്‍ അവരും കഷ്ടപ്പെടും. യാഥാര്‍ത്ഥ പരീക്ഷണം സെമിയിലാണ് കാത്തിരിക്കുന്നത്’.- മിസ്ബാ പറഞ്ഞു.’ഞാന്‍ ചിന്തിക്കുന്നത് ഓസ്‌ട്രേലിയക്ക് ഇന്ത്യയെ വെല്ലുവിളിക്കാനാകും. അവര്‍ മികച്ച ടീമാണ്’- ഷൊയ്ബ് മാലിക് പറഞ്ഞു.

How to stop Team India in this World Cup? pic.twitter.com/mcELprPote

— Cricketopia (@CricketopiaCom) November 6, 2023

“>

 

Tags: Pakistan legendsStoptipsIndiateamWC2023
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies