ക്രിക്കറ്റിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം നടപ്പാക്കുന്നു; വരുന്നത് ബൗളിംഗ് ടീമിന് മുട്ടൻ പണിയാകുന്ന നിയമം
ദുബായ്: ക്രിക്കറ്റിൽ പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ഐസിസി. ചൊവ്വാഴ്ച നടക്കുന്ന വെസ്റ്റ് ഇൻഡീസ് - ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം നടപ്പിലാക്കുന്നത്. ബൗളിംഗ് ...