ഓവറുകൾക്കിടയിൽ സമയം പാഴാക്കിയാൽ പിഴ; സ്റ്റോപ് ക്ലോക്ക് പരീക്ഷണവുമായി ഐസിസി; ലംഘിച്ചാൽ ബൗളിംഗ് ടീമിന് 5 റൺസ് പെനാൽറ്റി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓവറുകൾക്കിടയിൽ സമയം പാഴാക്കിയാൽ പിഴ; സ്റ്റോപ് ക്ലോക്ക് പരീക്ഷണവുമായി ഐസിസി; ലംഘിച്ചാൽ ബൗളിംഗ് ടീമിന് 5 റൺസ് പെനാൽറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 10:27 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് മത്സരങ്ങളിൽ ഓവറുകൾക്കിടയിലെ സമയ നഷ്ടം കുറയ്‌ക്കുന്നതിന് പുതിയ പരീക്ഷണവുമായി ഐസിസി. നിശ്ചിത സമയത്തിനുള്ളിൽ പന്തെറിഞ്ഞ് തീർക്കാൻ ടീമുകൾ തയാറാകാത്തതാണ് കാരണം. ഇനി മുതൽ പന്തെറിയാൻ വൈകിയാൽ ബൗളിംഗ് ടീമിന് അഞ്ച് റൺസ് പെനാൽറ്റി നൽകാനാണ് നീക്കം. മത്സരത്തിന്റെ വേഗത കൂട്ടുന്നതിനും ആരാധകർക്ക് മികച്ച അനുഭവം നൽകുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റമെന്ന് ഐസിസി അറിയിച്ചു.

ഓവർ അവസാനിച്ചതിന് ശേഷം 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവർ തുടങ്ങുന്നതിൽ ഒരു ഇന്നിംഗ്സിനിടെ ബൗളിംഗ് ടീം മൂന്ന് തവണ പരാജയപ്പെട്ടാൽ അഞ്ചു റൺസാണ് ബാറ്റിംഗ് ചെയ്യുന്ന ടീമിന് പെനാൽറ്റിയായി ലഭിക്കുക. ഇന്ന് ചേർന്ന ഐസിസി ബോർഡ് മീറ്റിംഗിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഡിസംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള പുരുഷന്മാരുടെ ഏകദിന-ട്വന്റി- 20 ക്രിക്കറ്റ് മത്സരങ്ങളിൽ സ്റ്റോപ് ക്ലോക്ക് പരീക്ഷണം നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ഓവറുകൾക്കിടയിൽ എടുക്കുന്ന സമയം അറിയുന്നതിനായി ഒരു ക്ലോക്ക് ഉപയോഗിക്കുമെന്നും ഐസിസി വ്യക്തമാക്കി.

പിച്ചിന്റെയോ, ഔട്ട്ഫീൽഡിന്റെയോ നിലവാരമില്ലായ്മ കാരണം രാജ്യാന്തര പദവി നഷ്ടമാകുന്ന വേദികൾക്ക് അഞ്ച് വർഷത്തേക്ക് ആറ് ഡീ മെറിറ്റ് പോയിന്റ് നൽകാനും പുരുഷ-വനിതാ അമ്പയർമാർക്ക് തൃല്യവേതനം നൽകാനും ഐസിസി യോഗത്തിൽ തീരുമാനമായി.

Tags: iccstop clock
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies