നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്; ‘അറ്റകുറ്റപ്പണി’ നടത്തുകയാണെന്ന വാദവുമായി കെഎസ്ആർടിസി
കോഴിക്കോട്: വീണ്ടും കട്ടപ്പുറത്തായി നവകേരള ഗരുഡ പ്രീമിയം ബസ്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടുന്ന ബസിന്റെ സര്‍വ്വീസാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്കായി ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇതുകൊണ്ടാണ് ...