നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്; 'അറ്റകുറ്റപ്പണി' നടത്തുകയാണെന്ന വാദവുമായി കെഎസ്ആർടിസി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്; ‘അറ്റകുറ്റപ്പണി’ നടത്തുകയാണെന്ന വാദവുമായി കെഎസ്ആർടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 09:22 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വീണ്ടും കട്ടപ്പുറത്തായി നവകേരള ഗരുഡ പ്രീമിയം ബസ്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടുന്ന ബസിന്റെ സര്‍വ്വീസാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്കായി ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇതുകൊണ്ടാണ് സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്നതെന്നുമാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം. കോഴിക്കോട് റീജണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസ് നിലവിലുള്ളത്.

നേരത്തെ ആളുകയറാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ബസിന്റെ സര്‍വ്വീസ് മുടങ്ങിയിരുന്നു. ചുരുക്കം യാത്രക്കാരുമായി പിന്നീട് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വ്വീസ് പുഃനരാരംഭിച്ചിരുന്നു. ഈ മാസം ഇതുവരെ ഒരു ദിവസം മാത്രമാണ് ബസ് ലാഭകരമായി സര്‍വ്വീസ് നടത്തിയത്. ജൂലൈ 10,11 ദിവസങ്ങളില്‍ ഒരാള്‍ പോലും സീറ്റ് ബുക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് ബസിന്റെ സര്‍വ്വീസ് മുടങ്ങിയിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ വിരലിലെണ്ണാവുന്ന യാത്രക്കാരുമായി കഴിഞ്ഞ 12ന് ബസ് സര്‍വ്വീസ് നടത്തി. തുടര്‍ന്നും സമാനമായ രീതിയിലായിരുന്നു കോഴിക്കോട്- ബെംഗളൂരു റൂട്ടിലുള്ള ബസിന്റെ സര്‍വ്വീസ്.

പിന്നാലെയാണ് ബസ് ഇപ്പോള്‍ അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുകയാണെന്ന അധികാരികളുടെ വാദം പുറത്തുവരുന്നത്. വരുമാനം കുറഞ്ഞതാണ് ബസ് അറ്റകുറ്റപ്പണിക്ക് കയറ്റാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 14000 രൂപയില്‍ താഴെയാണ് നിലവില്‍ വരുമാനം. 35000 രൂപയെങ്കിലും കളക്ഷന്‍ ലഭിച്ചാല്‍ മാത്രമേ സര്‍വ്വീസ് ലാഭകരമാണെന്ന് പറയാനാവൂ. സമയം മാറ്റിയാല്‍ കൂടുതല്‍ ആളുകള്‍ ബസില്‍ കയറുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Tags: KSRTCServiceNavakerala BUSstopped
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies