ജിമെയിൽ സ്റ്റോറേജ് ഫുൾ ആയോ, നോട്ടിഫിക്കേഷൻ വന്നോ? പരിഹാരമുണ്ട്! ഈ ആറ് വഴികൾ പരീക്ഷിക്കൂ..
ലോകത്തെ ഏറ്റവുമധികം പ്രിയമേറിയ ഇ-മെയിൽ സേവനമാണ് ജി-മെയിൽ. എല്ലാ ഗൂഗിൾ അക്കൗണ്ടിനും ഗൂഗിൾ സൗജന്യമായി 15 GB സ്റ്റോറേജ് സ്‌പേസ് നൽകുന്നു. Google Photos, Google Docs, ...

