ആദായ വിൽപ്പന, ഒരു “കുപ്പി” വാങ്ങിയാൽ ഒരെണ്ണം ഫ്രീ! വിസ്കിക്കും ബ്രാൻഡിക്കും വമ്പിച്ച വിലക്കിഴിവ്, മദ്യ ഷോപ്പുകൾക്ക് മുന്നിൽ തിക്കുംതിരക്കും
കട കാലിയാക്കൽ വില്പനയുടെ ഭാഗമായി നോയിഡയിലെ മദ്യശാലകൾ വമ്പിച്ച ഓഫറുകളാണ് മദ്യപർക്ക് നൽകുന്നത്. ഒരു കുപ്പി വാങ്ങിയാൽ ഒരണ്ണം സൗജന്യമായി നൽകുന്ന ഓഫർ ആരംഭിച്ചതോടെ മദ്യശാലകൾക്ക് മുന്നിൽ ...