ആദായ വിൽപ്പന, ഒരു "കുപ്പി" വാങ്ങിയാൽ ഒരെണ്ണം ഫ്രീ! വിസ്കിക്കും ബ്രാൻഡിക്കും വമ്പിച്ച വിലക്കിഴിവ്, മ​ദ്യ ഷോപ്പുകൾക്ക് മുന്നിൽ തിക്കുംതിരക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദായ വിൽപ്പന, ഒരു “കുപ്പി” വാങ്ങിയാൽ ഒരെണ്ണം ഫ്രീ! വിസ്കിക്കും ബ്രാൻഡിക്കും വമ്പിച്ച വിലക്കിഴിവ്, മ​ദ്യ ഷോപ്പുകൾക്ക് മുന്നിൽ തിക്കുംതിരക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 01:36 pm IST
Facebook
Twitter
WhatsAppTelegram

കട കാലിയാക്കൽ വില്പനയുടെ ഭാ​ഗമായി നോയിഡയിലെ മദ്യശാലകൾ വമ്പിച്ച ഓഫറുകളാണ് മദ്യപർക്ക് നൽകുന്നത്. ഒരു കുപ്പി വാങ്ങിയാൽ ഒരണ്ണം സൗജന്യമായി നൽകുന്ന ഓഫർ ആരംഭിച്ചതോടെ മദ്യശാലകൾക്ക് മുന്നിൽ തിക്കുംതിരക്കുമാണ്. ഏപ്രിൽ ഒന്നിന് പുതിയ എക്സൈസ് നയം ആരംഭിക്കാനിരിക്കെയാണ് മദ്യശാലകളുടെ നീക്കം. സഞ്ചിയിലും പെട്ടികളിലും നിറയ മദ്യകുപ്പികളുമായി പോകുന്ന ജനങ്ങളെയും ഇന്ന് പുറത്തുവന്ന വീഡിയോകളിൽ കാണാനായി.

നോയിഡയിലെ മിക്ക മ​ദ്യശാലകളിലും സ്ഥിതി ഇതുതന്നെയാണ്. അതേസമയം ചില ഷോപ്പുകളിൽ ബോട്ടിൽ സൗജന്യമായി നൽകുന്നില്ലെങ്കിലും വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ഒരാൾ കിലോമീറ്ററുകൾ താണ്ടി മദ്യം വാങ്ങാൻ നോയിഡ സെക്ടർ 18ൽ എത്തി. 29 ക്വാർട്ടർ ബോട്ടിലുകളാണ് ഇയാൾ വാങ്ങിയത്.

മിക്ക മദ്യശാലകളുടെയും ലൈസൻസ് കലാവധി ഉടനെ അവസാനിക്കും. ഇതാണ് കടക്കാരെ ഓഫർ പ്രഖ്യാപിക്കാൻ നിർബന്ധിതരാക്കിയത്. പല കടകൾക്ക് മുന്നിലും രാവും പകലുമായി നീണ്ട ക്യൂവാണ് കാണാനാകുന്നത്.

नोएडा में दारू की एक बोतल पर एक फ्री… अब बेवड़ा संघ दुकानों पर टूट पड़ा है. pic.twitter.com/4JnX9INtyI

— बलिया वाले 2.0 (@balliawalebaba) March 25, 2025

नोएडा: शराब की दुकानों पर दूसरे दिन भी रही भीड़

🍷 शराब खरीदने के लिए लगी लंबी कतारें

🎉 एक बोतल के साथ फ्री ऑफर था, लेकिन प्रशासन की सख्ती के
बाद बंद हुआ

💸 अब डिस्काउंट पर बेची जा रही शराब, दुकानों के बाहर लगी
लाइन

📅 31 मार्च को एक्साइज़ विभाग का वार्षिक लाइसेंस खत्म

🔒… pic.twitter.com/ypX2VlQ9u7

— भारत समाचार | Bharat Samachar (@bstvlive) March 26, 2025

Tags: PeoplefreeThousandsGatherStores'Buy 1Get 1Offeliquor
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies