stray dog attack - Janam TV

stray dog attack

കാർത്ത്യായനിയെ കിടത്തിയിരുന്നത് വെളിയിൽ; വീട്ടുകാർ പോയത് വീടും ഗേറ്റും പൂട്ടി; തെരുവുനായ കടിച്ച് കൊന്ന് സംഭവത്തിൽ കണ്ടെത്തൽ

ആലപ്പുഴ: ആറാട്ട്പുഴയിൽ വയോധികയെ തെരുവുനായ കടിച്ച് കൊന്ന് സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ. 81 കാരിയായ കാർത്ത്യായനിയെ വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി വീട്ടുകാർ പോകുകയായിരുന്നു. ...

കളമശേരിയിൽ തെരുവുനായ ആക്രമണം: 8 പേർക്ക് കടിയേറ്റു, പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: കളമശേരിയിൽ തെരുവുനായ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ , അറഫാ നഗർ, ഉണിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ 8 പേരെയും ...

കോഴിക്കോട് തെരുവുനായ ആക്രമണം; കടിയേറ്റ 12 പേർ ആശുപത്രിയിൽ

കോഴിക്കോട്: തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ഇന്ന് രാത്രി ഏഴരയോടെ വടകരയിലാണ് തെരുവുനായ ആക്രമണമുണ്ടായത്. കാൽനട യാത്രക്കാരെയും ബൈക്ക് യാത്രികരെയും നായ ആക്രമിച്ചു. വടകര ടൗൺ, ...

ഒന്നും രണ്ടും അല്ല എത്തിയത് കൂട്ടത്തോടെ; തെരുവുനായകളുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

കോഴിക്കോട്: തെരുവുനായകളുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ള്യേരിയിൽ രാവിലെയാണ് സംഭവം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനത്താനത്ത് സ്വദേശി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ...

ദന്തഡോക്ടർക്ക് നേരെ തെരുവ് നായ ആക്രമണം; തുടകളിലും കൈകളിലും കടിച്ചു, സാരമായ പരിക്ക്; രാപ്പകൽ ഭേദമില്ലാതെ വിലസി നായ്‌ക്കൾ

തൃശൂർ: മാളയിൽ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കൾ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ ഡോക്ടർ ശ്രീജിത്തിന്റെ ഭാര്യ പാർവതിക്ക് സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്നും ...

Stray dog

വീടിനകത്തേക്ക് ഇരച്ചെത്തി തെരുവുനായ; ആക്രമണത്തിൽ വയോധികയുടെ വിരൽ അറ്റു; കടിയേറ്റത് 9 പേർക്ക്

ആലപ്പുഴ: കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക്. കായംകുളം ചേരാവള്ളിയിലാണ് സംഭവം. നായ വീടിനുള്ളിൽ കയറി ആക്രമിച്ചെന്നാണ് വിവരം. പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളജ് ...

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരി മരിച്ചു; ഇറച്ചി കടകൾക്ക് നേരെ ബുൾഡോസർ നടപടി

ലക്നൗ: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ  ഇറച്ചി കടകൾക്കെതിരെ ബുൾഡോസർ നടപടിയുമായി കാൺപൂർ ഭരണകൂടം. പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് നടപടി. തെരുവ് നായ്ക്കൾ അക്രമാസക്തരാകുന്നത് ...

വീട്ടിൽ ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു

ന്യൂഡൽഹി: വീട്ടിൽ ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടുജോലിയുമായി ...

കയ്യും മുഖവും കടിച്ചു പറിച്ചു; തെരുവുനായയുടെ ആക്രമണത്തിൽ വയോധികർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. ആയിഷു, നാരായണി എന്നീ വയോധികർക്കാണ് ഗുതുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ കനാൽപ്പാലം റോഡിലാണ് സംഭവം. ആയിഷുവിന്റെ ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; 21 പേർക്ക് പരിക്ക്

മലപ്പുറം: മഞ്ചേരിയിൽ തെരുവുനായ ആക്രമണത്തിൽ 21 പേർക്ക് പരിക്ക്. മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രഭാത സവാരിക്കായി ഇറങ്ങിയവർക്കാണ് ...

കൊല്ലത്ത് 12 പേരെ തെരുവുനായ കടിച്ചു

കൊല്ലം; കരുനാഗപ്പള്ളിയിൽ 12 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ചങ്ങൻകുളങ്ങര, കടത്തൂർ ഭാഗങ്ങളിലുള്ളവരെയാണ് തെരുവുനായ കടിച്ചത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു തെരുവുനായ ...

ബീച്ചിലെത്തിയ 8-വയസുകാരനെ തെരുവുനായ കടിച്ചുകുടഞ്ഞു; കാലിലെ മാംസം കടിച്ചെടുത്തു, കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 8 വയസുകാരന് ഗുരുതര പരിക്ക്. പുതിയതുറ സ്വദേശികളായ ശിലുവയ്യൻ- അജിത ദമ്പതികളുടെ മകൻ സ്റ്റിജോ എന്ന നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ...

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം; മലപ്പുറത്ത് കടിയേറ്റത് 10 പേർക്ക്

മലപ്പുറം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. മലപ്പുറം പുളിക്കലിൽ പത്തു പേർക്കാണ് ഇന്ന് തെരുവുനായയുടെ കടിയേറ്റത്. ആലുങ്കൽ, മൂന്നിയൂർ കോളനി, ചാമ പറമ്പ് എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ...

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരനു നേരെ പാഞ്ഞടുത്ത് തെരുവുനായ; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരന് തെരുവുനായ ആക്രമണത്തിൽ പരിക്ക്. പെരിങ്ങാട് അയ്യപ്പൻ കാവിനു സമീപമുള്ള വീട്ടുമുറ്റത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കെയായിരുന്നു നായ പാഞ്ഞടുത്തത്. കരച്ചിൽ കേട്ട് ഓടിയെത്തിയ ...

കോഴിക്കോട് നാല് പേരെ തെരുവുനായ കടിച്ചു; പേപ്പട്ടിയെന്ന് സൂചന

കോഴിക്കോട്: വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. ഒരു സ്ത്രീയുൾപ്പെടെ നാല് പേർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭംവം നടന്നത്. നടന്നു പോകുന്നതിനിടെ യാതൊരു പ്രകോപനങ്ങളുമില്ലാതെയായിരുന്നു ...

ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം; കുട്ടികൾക്കും അദ്ധ്യാപകർക്കും കടിയേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷം. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. ക്ലാസ്സിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാർത്ഥിയെ ...

കാപ്പാട് നായയുടെ കടിയേറ്റ കുതിര ചത്തു

കോഴിക്കോട്: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയിരുന്ന കുതിര ചത്തു. തെരുവു നായ കടിച്ച് കിടപ്പിലായ കുതിരയാണ് ചത്തത്. ഓഗസ്റ്റ് 18-നാണ് കുതിരയെ നായ കടിക്കുന്നത്. ...

വീണ്ടും തെരുവ് നായ ആക്രമണം; ഇടുക്കിയിൽ 3 പേർക്ക് കടിയേറ്റു

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും തെരുവ നായ ആക്രമണം. ഇടുക്കി രാജകുമാരിയിൽ മൂന്ന് പേരെ തെരുവ് നായ കടിച്ചു. രാജകുമാരി സ്വദേശി ജെയിംസ് മാത്യു, കുളപ്പാറച്ചാൽ സ്വദേശി കുര്യൻ, ...

രോഗികൾക്കിടയിലൂടെ നടക്കുന്നത് ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ള നായ്‌ക്കൾ; ഇടുക്കി മെഡിക്കൽ കോളേജിൽ തെരുവ് നായ ശല്യം രൂക്ഷം- stray dog attack

ഇടുക്കി: മെഡിക്കൽ കോളേജ് ആശുപത്രിയിലും തെരുവുനായ ശല്യം രൂക്ഷം. നിരവധി ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ള തെരുവുനായ്ക്കൾ ആണ് ആശുപത്രി മുറ്റങ്ങളിൽ അലഞ്ഞു നടക്കുന്നത്.രാത്രികാലങ്ങളിൽ ഈ നായ്ക്കളെ പലതും ...

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് മരിച്ച റാന്നി സ്വദേശിനി അഭിരാമിക്ക് പേ വിഷബാധ ഏറ്റതായി സ്ഥിരീകരണം. പൂനെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കേ തിങ്കളാഴ്ച ...