കോഴിക്കും ആടിനും ജീവിതമില്ലേ??  കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ബാക്കി; തെരുവുനായ പ്രേമികളെ പരിഹസിച്ച് സുപ്രീംകോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോഴിക്കും ആടിനും ജീവിതമില്ലേ??  കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ബാക്കി; തെരുവുനായ പ്രേമികളെ പരിഹസിച്ച് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2026, 03:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തെരുവുനായ പ്രേമികളെ പരിഹസിച്ച് സുപ്രീംകോടതി. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാനെ ഇനി ബാക്കിയുള്ളൂവെന്ന് സൂപ്രീംകോടതി പരിഹസിച്ചു. തെരുവ് നായ്‌ക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വാക്കുകൾ.

മൃ​ഗസ്നേ​ഹികൾക്ക് വേണ്ടി മുതിർന്ന കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ ആണ് ഹാജരായത്. തെരുവുനായകളെ പിടിച്ച് വന്ധീകരിച്ച് അവിടെ തന്നെ തിരികെ വിടണം എന്നായിരുന്നു കപിൽ സിബൽ ഉന്നയിച്ച ആവശ്യം. തുടർന്നാണ് തിരിച്ചു വിടുന്നതിന് മുമ്പ് നായകൾക്ക് കൗൺസിലിംഗ് കൂടി തൽകേണ്ടിവരുമെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. ഏതെങ്കിലും കാലത്ത് സ്കൂട്ടർ ഓടിച്ചിട്ടുണ്ടോ എന്നും കപിൽ സിബലിനോട്  ജസ്റ്റിസ് സന്ദീപ് മേത്ത ചോദിച്ചു. തെരുവുനായകൾ കാരണം ജീവൻ നഷ്ടപ്പെടുന്ന കാര്യം  ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസിന്റെ ചോദ്യം.

തെരുവുനായ വിഷയത്തിൽ ശക്തമായ വാദപ്രതിപാദമാണ് കോടതിയിൽ നടക്കുന്നത്. തെരുവുനായകളെ കുറിച്ച് വേവലാതി മറ്റ് മൃ​ഗങ്ങളുടെ കാര്യത്തിൽ കാണിക്കാത്തതെന്താണ് കോടതി കപിൽ സിബലിനോട് ചോദിച്ചു. ” മൃഗങ്ങളുടെ ജീവിതത്തിന്റെ കാര്യമോ? കോഴികളുടെയും ആടുകളുടെയും കാര്യമോ? അവർക്ക് ജീവിതമില്ലേ?”ഇതായിരുന്നു കോടതിയുടെ വാക്കുകൾ.

സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിൽ നിന്ന് തെരുവ് നായ്‌ക്കളെ നീക്കം ചെയ്ത് ഷെൽറ്ററിലേക്ക് മാറ്റണമെന്ന നവംബർ 7-ന്റെ കോടതി ഉത്തരവ് പാലിക്കുന്നുണ്ടോ എന്നാണ് കോടതി പ്രധാനമായി അവലോകനം ചെയ്യുന്നത്. കഴിഞ്ഞ വർഷം നോയിഡയിൽ തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ട് വയസുകാരിയുടെ അച്ഛനും കോടതിയിൽ ഹാജരായിരുന്നു.

 

 

Tags: stray dog attacksuprem court
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies