stray dog attack - Janam TV
Friday, November 7 2025

stray dog attack

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ വയോധികർ ഉൾപ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചൽ ചന്തമുക്ക് ഭാ​ഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. ഇന്ന് രാവിലെ 8 മണിയോടെ ...

കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പാലക്കാട് : വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ട്. മണ്ണുത്തി വെറ്റിനറി ...

മൂന്നു വയസുകാരിയുടെ ചെവി കടിച്ചെടുത്തു; തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

കൊച്ചി: തെരുവുനായ ആക്രമണത്തിൽ മൂന്നു വയസുകാരിയുടെ ചെവിക്ക് കടിയേറ്റു.എറണാകുളം വടക്കൻ പറവൂരിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. നായയ്ക്ക് പേ വിഷബാധയുണ്ടോ എന്ന് സംശയമെന്നു പരിസരവാസികൾ പറയുന്നു. കുട്ടിയുടെ ...

‘ഇത്  ആക്ടിങ്ങല്ല.. ശരിക്കും ഒറിജിനലാ’ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നടന്  നായയുടെ കടിയേറ്റു

കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ ബോധവത്കരണ നാടകത്തിനിടെ അഭിനേതാവിന് കടിയേറ്റു. കണ്ടകൈ പറമ്പിലെ രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാത്രി മയ്യിലിലാണ് സംഭവം. കൃഷ്ണപിള്ള സ്മാരക വായന ശാലയിലാണ് ...

കൊച്ചുമക്കൾക്ക് പലഹാരവുമായി പോകുമ്പോൾ തെരുവ് നായ കടിച്ചു; വാക്സിൻ എടുത്തിട്ടും രക്ഷിക്കാനായില്ല; പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. പേവിഷബാധയെ തുടർന്നാണ് മരണം. സെപ്തംബർ ആദ്യ വാരമാണ് കൃഷ്ണമ്മയ്ക്ക് ...

പത്തനംതിട്ട നഗരത്തിൽ തെരുവ് നായ ആക്രമണം; 11 പേർക്ക് നായയുടെ കടിയേറ്റു

പത്തനംതിട്ട: നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു.ഓമല്ലൂർ പുത്തൻപീടിക, സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് നായ ആക്രമിച്ചത്. ഇവരെ പത്തനംതിട്ട ...

വീട്ടിനുള്ളിൽ കയറി തെരുവ് നായ കടിച്ചു കീറിയത് നാല് മാസം മുൻപ്; പേവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

ബെംഗളൂരു: നാല് മാസം മുമ്പ് തെരുവ് നായയുടെ കടിയേറ്റ നാലു വയസുകാരി മരിച്ചു. കർണാടകയിലെ ദാവൻഗെരെയിൽലാണ് ദാരുണ സംഭവം. ഖദീര ബാനു ആണ് മരിച്ചത്.    പേവിഷബാധയെ ...

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; പത്ത് പേർക്ക് കടിയേറ്റു

കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് ദിവസങ്ങളായി പത്ത് പേർക്കാണ് കടിയേറ്റത്. കാൾടെക്സ്, വാരം, അത്താഴക്കുന്ന് മേഖലകളിലുള്ളവർക്കാണ് കടിയേറ്റത്. ബസ് കാത്തുനിൽക്കുന്നവരെയും റോഡിലൂടെ നടന്നു ...

കോഴിക്കോട്ട് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലില്‍ തെരുവുനായ ആക്രമണത്തിൽ കെ.എസ്.ഇ.ബി ലൈന്‍മാന്‍ അടക്കം നിരവധിപേര്‍ക്ക് കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ ഏഴ് ...

stray dog

പാലക്കാട്‌ 3 വയസ്സുകാരൻ ഉൾപ്പടെ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

പാലക്കാട്‌: 3 വയസ്സുകാരൻ ഉൾപ്പടെ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കപ്പൂർ പഞ്ചായത്തിൽ കല്ലടത്തൂർ സ്വദേശികളായ സതി, നെടിയേടത്ത് വീട്ടിൽ ലീല, 3 വയസ്സുകാരൻ ഐബൽ ...

തെരുവുനായ്‌ക്കളുടെ ദയാവധം; സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

എറണാകുളം : തെരുവുനായ്ക്കളുടെ ദയാവധത്തിൽ സർക്കാർ എടുത്ത തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു.ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാം എന്നായിരുന്നു സർക്കാർ തീരുമാനം.ഇനിയൊരു ഉത്തരവുണ്ടാകുന്നതു ...

രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

പാലക്കാട്‌: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു.മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം.പൊമ്പ്ര സ്വദേശി തിട്ടുമ്മൽ സഫ് വാൻ , ഷഹല ദമ്പതികളുടെ മകൾ ഫാത്തിമ ഷസ (രണ്ടര വയസ് )ക്കാണ് ...

തെരുവുനായകളുടെ കടിയേല്‍ക്കുമ്പോഴും കടിയേറ്റ് ഉറ്റവരെ നഷ്ടപ്പെടുമ്പോഴും മാത്രമെ വേദന മനസ്സിലാകൂ; മൃഗസ്‌നേഹികളോട് ഹൈക്കോടതി

കൊച്ചി: മൃഗസ്‌നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാമെന്നും, മനുഷ്യനാണ് മൃഗങ്ങളെക്കാള് അവകാശം എന്നും കേരളാ ഹൈക്കോടതി പരാമർശം. മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെങ്കിലും അതിനും മേലെയാണ് മനുഷ്യന്റെ അവകാശമെന്ന് ഹൈക്കോടതി. തെരുവുനായ ...

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

ബെംഗളൂരു: കർണാടകയിലെ ഹുബ്ലിയിൽ തെരുവുനായ്ക്കൾ ആറുവയസുകാരിയെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംസ്ഥാനത്ത് തെരുവുനായ ശല്യം വർദ്ധിച്ചുവരുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പുതിയ സംഭവം. വീഡിയോ ദൃശ്യങ്ങളിൽ ...

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

മലപ്പുറം: തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.മലപ്പുറം മങ്കട കർക്കിടകത്താണ് അപകടം. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് ...

തെരുവുനായ പിറകേ ഓടിയെത്തി മാന്തി; നഖം കാലില്‍ കൊണ്ട് മുറിവേറ്റത് കാര്യമാക്കിയില്ല; ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ പേവിഷബാധയേറ്റ് വീണ്ടും മരണം. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പേ വിഷബാധ സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചത്. തിരുവന്‍വണ്ടൂര്‍ അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ...

പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു; ഒരാളുടെ ചുണ്ട് നായ കടിച്ചു പറിച്ചു

കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം.നാല് പേർക്ക് തെരുവ്നായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് ...

മലപ്പുറം നിറമരുതൂരിൽ തെരുവ് നായ ആക്രമണം

മലപ്പുറം: മലപ്പുറം നിറമരുതൂരിൽ തെരുവ് നായ ആക്രമണം. പുതിയകടപ്പുറം മേഖലയിലാണ് ജനങ്ങളെ തെരുവ് നായ ആക്രമിച്ചത്. പത്തോളം പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. കുട്ടികളും സ്ത്രീകളും ...

മുതുകുളത്ത് തെരുവ് നായ ആക്രമണം ; നാല് വയസ്സുകാരന് കടിയേറ്റു

ആലപ്പുഴ : മുതുകുളത്ത് തെരുവ് നായ ആക്രമണം . മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് തെരുവുനായ ജനങ്ങളെ ആക്രമിച്ചത്. വിദ്യാർത്ഥി അടക്കം നിരവധിപേരെ തെരുവുനായ ആക്രമിച്ചു. മുതുകുളം ...

കോഴിക്കോട് നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

കോഴിക്കോട്: നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടക്കാവിൽ വെച്ച് തെരുവുനായ ആക്രമിച്ചത്. വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ ...

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; രണ്ടു പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ തെരുവ് നായ ആക്രമണം തുടരുന്നു. പാനൂർ കൈവേലിക്കലിൽ രണ്ടു പേരെ തെരുവുനായ കടിച്ചു. കൈവേലിക്കൽ സ്വദേശികളായ ചഞ്ചന, കുമാരൻ എന്നിവർക്കാണ് കടിയേറ്റത്. വൈകിട്ട് 7 ...

പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂർ : പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അതിരപ്പിള്ളി വാഴച്ചാലിലാണ് സംഭവം. വാഴച്ചാൽ ഉന്നതിയിലെ 42 വയസ്സുള്ള രാമനാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.തൃശൂർ ...

കോഴിക്കോട് തെരുവുനായ ആക്രമണം; 9 പേർക്ക് പരിക്ക്; സ്കൂൾ വിദ്യാർത്ഥികൾക്കും കടിയേറ്റു

കോഴിക്കോട്: നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ 9 പേർക്ക് പരിക്ക്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. നടന്നു പോകുകയായിരുന്നവരെ നായ പിന്നിലൂടെ ...

തെരുവുനായ ആക്രമണം: മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്

കോഴിക്കോട് : കോഴിക്കോട് മൂന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു ഗുരുതര പരുക്ക്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല - ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയ്ക്കാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് ...

Page 1 of 3 123