കൊല്ലത്ത് 12 പേരെ തെരുവുനായ കടിച്ചു
കൊല്ലം; കരുനാഗപ്പള്ളിയിൽ 12 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ചങ്ങൻകുളങ്ങര, കടത്തൂർ ഭാഗങ്ങളിലുള്ളവരെയാണ് തെരുവുനായ കടിച്ചത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു തെരുവുനായ ...