stresses modernisation - Janam TV

stresses modernisation

‘സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം’; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ 31-ാമത് മേധാവിയായി ചുമതലയേറ്റ ജനറല്‍ ധീരജ് സേത്ത്, മാറിവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ സേനയുടെ ആധുനികവല്‍ക്കരണം വേഗത്തിലാക്കുമെന്ന് വ്യക്തമാക്കി. ചുമതലയേറ്റതിന് പിന്നാലെ മാധ്യമങ്ങളോട് ...