'സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം'; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം’; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ 31-ാമത് മേധാവിയായി ചുമതലയേറ്റ ജനറല്‍ ധീരജ് സേത്ത്, മാറിവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ സേനയുടെ ആധുനികവല്‍ക്കരണം വേഗത്തിലാക്കുമെന്ന് വ്യക്തമാക്കി. ചുമതലയേറ്റതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ പൂര്‍ണ സജ്ജമായ സേനയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ ധീരജ് സേത്ത് പറഞ്ഞു.

വിവിധ യുദ്ധമേഖലകളില്‍ ഒരേസമയം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള, സാങ്കേതിക മികവാര്‍ന്ന കരസേനയെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അതിര്‍ത്തികളിലും ഉയര്‍ന്നുവരുന്ന സുരക്ഷാ ഭീഷണികളിലും നിരന്തര ജാഗ്രത പുലര്‍ത്തുമെന്നും, ഏത് വെല്ലുവിളിയെയും നേരിടാന്‍ സേനയെ എല്ലായ്‌പ്പോഴും യുദ്ധസജ്ജമായി നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

സേനയുടെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക വിദ്യയ്‌ക്കൊപ്പം തന്ത്രപരമായ മാറ്റങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും, നവീകരണവും പുതിയ ആശയങ്ങളും സേനയുടെ പ്രവര്‍ത്തനരീതിയുടെയും ശേഷി വികസനത്തിന്റെയും അവിഭാജ്യ ഘടകമാക്കുമെന്നും ജനറല്‍ ധീരജ് സേത്ത് വ്യക്തമാക്കി.

Tags: Army Chief General Dhiraj Sethstresses modernisationmeet evolving security challenges
ShareTweetSendShare

More News from this section

ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ മേധാവി; ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 22 പേര്‍ക്ക് പരിക്ക്

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

Latest News

കേരള വഖഫ് ബോർഡ് നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി;  ക്രിസ്ത്യൻ സംഘടന ഹൈക്കോടതിയിൽ

മുക്കം എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്; രണ്ടേകാൽ കിലോയിലധികം ലഹരിമരുന്ന് പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ

മലപ്പുറത്ത് പേവിഷബാധയുള്ള തെരുവുനായയുടെ ആക്രമണം; പത്ത് പേർക്ക് കടിയേറ്റു, ജീവനക്കാരനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

‘അമിതവേഗം ജീവനെടുത്തു’; ബസിടിച്ച് അച്ഛനും മകനും മരിച്ചു, ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

‘സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം’; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്‍പത്തിന് മനഃപൂര്‍വം കേടുവരുത്തി; ഗൂഢാലോചന നടന്നതായി എസ്‌ഐടി സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies