‘സ്‌ട്രെച്ച് മാർക്ക്’ സ്ട്രെസ് തരുന്നുണ്ടോ? ഏത് പാടും നിഷ്പ്രഭമാകും; വില കൂടിയ ക്രീമുകൾക്ക് പിന്നാലെ പായും മുൻപ് അടുക്കള വരെയൊന്ന് പോയി വരൂ..
പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ചർമത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അമ്മയായതിന് ശേഷം പലരെയും ഈ സ്ട്രെച്ച് മാർക്ക് അലട്ടുന്നു. പാടുകൾ മാറാനായി വില ...