strict ban - Janam TV

strict ban

ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

ലേ: ഹിമാലയന്‍ പരിസ്ഥിതിയെയും പ്രകൃതിഭംഗിയെയും സംരക്ഷിക്കാന്‍ നിര്‍ണായക നടപടികളുമായി ലഡാക്ക് ഭരണകൂടം. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതോടൊപ്പം പൊതുസ്ഥലങ്ങളില്‍ മാലിന്യം ...