വോട്ടെണ്ണലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു; സ്‌ട്രോംഗ് റൂമുകൾ തുറന്നു; എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങും
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. വിവിധ മണ്ഡലങ്ങളിൽ സ്‌ട്രോംഗ് റൂമുകൾ തുറന്നു. എറണാകുളം ലോക്സഭ മണ്ഡലത്തിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമാണ് ആദ്യം തുറന്നത്. ...


