വോട്ടെണ്ണലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു; സ്‌ട്രോംഗ് റൂമുകൾ‌ തുറന്നു; എട്ട് മണിയോടെ തപാൽ‌ വോട്ടുകൾ എണ്ണി തുടങ്ങും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വോട്ടെണ്ണലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു; സ്‌ട്രോംഗ് റൂമുകൾ‌ തുറന്നു; എട്ട് മണിയോടെ തപാൽ‌ വോട്ടുകൾ എണ്ണി തുടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 07:24 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. വിവിധ മണ്ഡലങ്ങളിൽ സ്‌ട്രോംഗ് റൂമുകൾ‌ തുറന്നു. എറണാകുളം ലോക്സഭ മണ്ഡലത്തിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമാണ് ആദ്യം തുറന്നത്. കുസാറ്റ് ക്യാമ്പസിലെ സെൻ്റ് ജോസഫ് സ്കൂളിലെ സ്‌ട്രോംഗ് റൂം ആറ് മണിയോടെയാണ് തുറന്നത്.

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പൊതു നിരീക്ഷക ശീതൽ ബസവരാജ് തേലി ഉഗലെ തുടങ്ങിയവർ ചേർന്നാണ് സ്‌ട്രോംഗ് റൂം തുറന്നത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമും തുറന്നു. നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളുടെ സ്‌ട്രോം​ഗ് റൂമുകൾ തുറന്നത്. ചാലക്കുടി ലോക്സഭ മണ്ഡലത്തിലും സ്‌ട്രോംഗ് റൂമുകൾ‌ തുറന്നു.

‌വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ നാല് കേന്ദ്രങ്ങളുമൊരുങ്ങി കഴിഞ്ഞു. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായി തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. വയനാട്ടിൽ ഉൾപ്പെടുന്ന രണ്ട് കേന്ദ്രങ്ങളും ജില്ലയിലുണ്ട്.

തപാൽ വോട്ടാണ് ആദ്യം എണ്ണുന്നത്. കൊല്ലത്ത് ഇത് വരെ 14,136 തപാൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ആകെ 8893 തപാൽ വോട്ടുകളും 478 സർവീസ് വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഇവിടെ സ്ട്രോംഗ് റൂമുകൾ രാവിലെ 7.30-ന് തുറക്കും. പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിലെ ഇവിഎം മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകൾ 7.30-ന് തുറക്കും. എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങും.

 

Tags: election countingStrong Room2024 NATIONAL ELECTION
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies