ഭീകരർക്ക് സംരക്ഷണം ഒരുക്കുന്നവരെ വേരോടെ പിഴുതെറിയണം, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി
ടോക്കിയോ: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ. ...

